thresyama

ചങ്ങനാശേരി : പാറേൽപ്പള്ളിയ്ക്ക് സമീപം താവളത്തിൽ റിട്ട.മിലിട്ടറി ഓഫീസർ വർഗീസ് ജോസഫ് (ബേബിച്ചൻ)ന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (79) നിര്യാതയായി. തോട്ടയ്ക്കാട് ആലുങ്കൽ കുടുംബാംഗം. മകൻ : റ്റിജോ ജോസഫ് (ജർമ്മനി). മരുമകൾ : ആൽഫി സ്‌കറിയ (ജർമ്മനി). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.25 ന് പാറേൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.