kobkvanilkumar

വേളൂർ : കണിയാംപറമ്പിൽ വീട്ടിൽ കെ. വി. അനിൽകുമാർ (57) നിര്യാതനായി. ഭാര്യ: ഹേമലത (രോഹിണി തോപ്പിൽ കുടുംബാംഗം) അയ്മനം. മക്കൾ: അരുൺ എ. കെ., അഹല്യ എ. കെ., അഖിൽ എ. കെ. മരുമക്കൾ: ശ്യാം, വിനീഷ. സംസ്‌കാരം നടത്തി.