kobponnammajoy

കങ്ങഴ : പാടത്തുമാപ്പിള കുടുംബാംഗമായ പീടിയേക്കൽ പരേതനായ പി.ടി. ജോയിയുടെ ഭാര്യ പൊന്നമ്മ ജോയി (87) നിര്യാതയായി. പരേത കൊല്ലാട് മൂലപ്പേരൂർ കുടുംബാംഗമാണ്. മക്കൾ: ജോസഫ് തോമസ് (സുനിൽ), മാത്യു പി. ജോസഫ് (അനിൽ), റാണി, സിന്ധു. മരുമക്കൾ: ബിജി (പുത്തൻവീട്ടിൽ), ഷേർളി (കൊച്ചുപ്ലാപ്പറമ്പിൽ), ഷിബു (കൊച്ചേട്ട് അയ്മനംതറ), റെന്നി (മുറിയാനിക്കൽ). സംസ്‌കാരം നാളെ 2 ന് കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.