c-n-vinayakumr

ചങ്ങനാശേരി: റൂബി നഗർ കൊച്ചുപറമ്പിൽ സി.എൻ വിനയകുമാർ (70 ) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: നയന (യു.കെ), വിപിൻ മരുമക്കൾ : നിഷാദ് (യു.കെ ), ജയലക്ഷ്മി. ഇന്ന് രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് 4 വരെ വീട്ടിൽ പൊതുദർശനം. പിന്നീട്, ഭൗതിക ശരീരം കോട്ടയം മെഡിക്കൽ കോളേജിന് കൈമാറും.