പനമറ്റം: മാടപ്പിള്ളാത്ത് കുട്ടപ്പനാചാരി(80) നിര്യാതനായി. ഭാര്യ: ശാന്തമ്മാൾ, രാമപുരം പട്ടേരി കുടുംബാംഗം. മക്കൾ: മായ, അനിൽകുമാർ. മരുമക്കൾ: പ്രേംകുമാർ നടേശൻ, അനുമോൾ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.