പേരൂർ : കല്ലാപ്പുറത്തായ കാനാട്ട് കെ.പി.തോമസ് (64)നിര്യാതനായി. ഭാര്യ ഷെർലി തോമസ് പേരൂർ മൂലപ്പറമ്പിൽ കുടുംബാംഗം.മക്കൾ : ആഞ്ചല തോമസ് (ബഹറിൻ), അജയ് തോമസ്, മരുമക്കൾ : ലിജിൻ ജേക്കബ് (ബഹറിൻ),ജീന മെറിൻ ജോണി,(കുവൈറ്റ്). സംസ്‌കാരം ഇന്ന് 4 ന് പേരൂർ മർത്തശ്മൂനി പള്ളിയിൽ.