മണിമല :മുക്കട കൂവക്കാവ് ഗവ.ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി 18ന് രാവിലെ 11ന് അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.