vellappally

രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന എസ്.എൻ.ഡി.പി യോഗം മീനച്ചിൽ -കടുത്തുരുത്തി യൂണിയൻ ശാഖാ നേതൃത്വ സംഗമത്തിൽ യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തുന്നു