കിളിരൂർ: കുന്നിന്മേൽ ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 18 മുതൽ നടക്കും. മുൻ മാളികപ്പുറം മേൽശാന്തി പുതുമന മനു നമ്പൂതിരി ഭദ്രദീപം കൊളുത്തും. ഇളംകുളം വിനോദാണ് യജ്ഞാചാര്യൻ.