ചെങ്ങളം: പാലത്തറ നിഷാഭവൻ പി.കെ. തങ്കച്ചന്റെ ഭാര്യ രമണി (65) നിര്യാതയായി. മക്കൾ: നിഷ, നിത്യ, നിജേഷ്. മരുമക്കൾ: ബിനുമോൻ ,സൈനു (ചിങ്ങവനം), സരിജ (കുമരകം). സംസ്കാരം നടത്തി.