kobjanaki

കണക്കാ​രി : തടത്തിൽ കരുണാകര​ന്റെ ഭാര്യ ജാനകി (82) നിര്യാതയായി.മക്കൾ : മിനിമോൾ,ഷാജി,ബെറ്റി .മരു​മക്കൾ : ഷിജി ഷിബു,ഉഷ ഷാജി,സുരേഷ് ആർപ്പൂക്കര. സംസ്‌കാ​രം ഇന്ന് 11 ന് വീട്ടുവളപ്പിൽ.