kobbanumathi

അന്തീനാട്: തെങ്ങുംപ്പിള്ളിൽ വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ഭാനുമതിയമ്മ (90) നിര്യാതയായി. മക്കൾ : പരേതനായ ഗോപിനാഥൻ നായർ, ഗിരിജ നായർ. മരുമക്കൾ : ശാന്ത ഗോപിനാഥൻ. (റിട്ട. നേഴ്സ്), വിജയൻ നായർ, കടനാട്. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.