പാലാ: വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിൽ രാഹുകാല ദുർഗ്ഗാപൂജയും, നാരങ്ങാവിളക്കും, ആയില്യ പൂജയും നാളെ നടക്കും. രാവിലെ ഗണപതിഹോമം, അഖണ്ഡനാമജപം, നാരങ്ങാവിളക്ക്, രാഹുകാല ദുർഗ്ഗാപൂജ, ആയില്യംപൂജ, അന്നദാനം വൈകിട്ട് ഭഗവതിസേവ.