തലയോലപ്പറമ്പ്: ആലങ്കേരി പാടശേഖരത്തിന്റെ വാർഷിക പൊതുയോഗം 25ന് ഉച്ചയ്ക്ക് 2ന് തലയോലപ്പറമ്പ് കൃഷിഭവനിൽ നടത്തും. കരം അടച്ച രസീതുമായി എല്ലാ കർഷകരും യോഗത്തിൽ പങ്കെടുക്കണമെന്ന് പാടശേഖരസമിതി സെക്രട്ടറി അറിയിച്ചു.