jessy

ചങ്ങനാശേരി:പൂവം പയ്യമ്പള്ളിൽ പരേതനായ പി.കെ വിൻസന്റിന്റെ മകൾ ജെസി വിൻസെന്റ് (49) നിര്യാതയായി. മാതാവ്: റോസമ്മ. സഹോദരങ്ങൾ: ഗ്രേസമ്മ, മേഴ്‌സി, സിബിച്ചൻ, (റിട്ട.ഹെഡ്മാസ്റ്റർ ബി.ബി.എം.എച്ച്.എസ് വൈശ്യം ഭാഗം), സാബു (കോട്ടയം ഗവ.മോഡൽ എച്ച്.എസ്.എസ് അദ്ധ്യാപകൻ), സണ്ണി (പി.ടി.എം ജി.എച്ച്.എസ് വെള്ളൂർ), സിജി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് പൂവം സെന്റ് ജോസഫ്‌സ് പള്ളിയിൽ.