കൊങ്ങാണ്ടൂർ : പുല്ലുവേലി സണ്ണി പി. ഒ. (60)നിര്യാതനായി. ഭാര്യ:കുഞ്ഞുഞ്ഞമ്മ സണ്ണി. മക്കൾ: സൗമ്യ, സനീഷ്, സംഗീത. മരുമകൻ:അഖിൽ. സംസ്‌കാരം ഇന്ന് 3 ന് ലിറ്റിൽ ഫ്‌ളവർ ദേവാലയത്തിൽ.