kobpavithran85

വൈക്കം : ടി.വി.പുരം കുറുമുള്ളിൽ പവിത്രൻ കെ.പി (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഷാജി,ഷെജി, ഷിബു,ഷീബ. മരുമക്കൾ: നിർമ്മല, ശ്രീദേവി, സീമ,സജി. സംസ്കാരം നടത്തി.