വൈക്കം: തോട്ടാറമുറ്റം മഹാദേവീക്ഷേത്രത്തിലെ വിനായകചതുർത്ഥി ആഘോഷം 27ന് നടത്തും. രാവിലെ 5.05ന് നിർമ്മാല്യദർശനം, 8ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് ചതുർത്ഥികഞ്ഞി വിതരണം, വൈകിട്ട് 6.45ന് വിശേഷാൽ ദീപാരാധന.