ചിങ്ങവനം: എ.വി റസൽ മെമ്മോറിയൽ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം 26 ന് നടക്കും. പായിപ്പാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് രാവിലെ 8.30ന് കുറിയാക്കോസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. പ്രത്യേക പ്രാർത്ഥന, കൊടിയേറ്റ് വചനസന്ദേശം. സമാപനദിവസമായ എട്ടിന് രാവിലെ 8.30ന് ക്‌നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ സെവേറിയോസ് വിശുദ്ധ മൂന്നിൻമേൽ കുർബാന അർപ്പിക്കും. നേർച്ച, റാസ,ആശിർവാദം കൊടിയിറക്ക് ഇവയോടുകൂടി പെരുന്നാൾ സമാപിക്കും. വികാരി ഫാ.നോബിൻ തോമസ് ഇളംകുറ്റൂർ, ട്രസ്റ്റി ടി.സി അരുൺ തകടിയിൽ, സെക്രട്ടറി എം.യു ജെയിംസ് മടക്കമുട്ടിൽ എന്നിവർ നേതൃത്വം നൽകും.