പുളിങ്കുന്ന്: പകലോമറ്റം കാനാച്ചേരി പരേതനായ സെബാസ്റ്റ്യൻ എബ്രഹാം (കുട്ടപ്പൻ)ന്റെ ഭാര്യ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കുഞ്ഞമ്മ,83) നിര്യാതയായി. ആലപ്പുഴ ചിറയിൽ ഓവേലിൽ കുടുംബാംഗം. മക്കൾ:സിബിച്ചൻ സെബാസ്റ്റ്യൻ (പൂനെ), സോണി സെബാസ്റ്റ്യൻ. മരുമക്കൾ: ബിൻസി സിബിച്ചൻ അരീക്കുഴി താഴത്തുവടകര, ജോസി സോണി കാട്ടൂപ്പാറാ വില്ലൂന്നി. സംസ്‌കാരം നാളെ മൂന്നിന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.