പൂക്കളം ഒരുക്കാൻ...ഓണാഘോഷത്തതിന് അത്തപ്പൂക്കളം ഒരുക്കാൻ കോട്ടയം തിരുനക്കരയിലെ പൂക്കടയിൽ നിന്ന് പൂക്കൾ വാങ്ങുന്ന വിദ്യാർത്ഥിനികൾ