വല്യാട്: തെക്കേപ്പുരയ്ക്കൽ ഐശ്വര്യഗന്ധർവ്വ ഭദ്രകാളി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം ഇന്ന് രാവിലെ 6.30 മുതൽ നടക്കും. മേൽശാന്തി വാരനാട് ശ്രീജിത്ത് ശ്രീധരീയം ശാന്തി മുഖ്യകാർമികത്വം വഹിക്കും.