കുറവിലങ്ങാട് : താഴത്തേൻ പരേതരായ റ്റി.ഡി.ജോർജ്ജിന്റെയും പെണ്ണമ്മ ജോർജ്ജിന്റെയും ജോമി ജോർജ് (51)നിര്യാതനായി. ഭാര്യ സുമി മുട്ടുചിറ കൊല്ലപ്പള്ളിൽ കുടുംബാംഗം. മക്കൾ : അമിത,ആൽബിൻ,അമൽ. സംസ്കാരം ഇന്ന് 12 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം തീർത്ഥാടന ദേവാലയത്തിൽ.