വേട്ടടി ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് മേൽശാന്തി ശ്രീകുമാർ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന മഹാഗണപതിഹോമം.