കോട്ടയം: കോടിമത ശ്രീ പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്തംബർ 22ന് തുടങ്ങി ഒക്ടോബർ 2ന് സമാപിക്കും. നവരാത്രി മണ്ഡപത്തിൽ ക്ഷേത്രകലകൾ വഴിപാടായി സമർപ്പിക്കുവാൻ താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 31ന് മുൻപായി അപേക്ഷ നൽകണം. ഫോൺ: 0481 2968134, 8289838134.