cbse-basket

കട്ടപ്പോരാട്ടം...കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അണ്ടർ 19 വിഭാഗം ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ ലൂർദ് പബ്ലിക് സ്കൂളും,വാഴക്കുളം കാർമൽ സ്കൂളും തമ്മിലുള്ള മത്സരത്തിൽ നിന്ന്.കാർമൽ സ്കൂൾ വിജയിച്ചു.