തുരുത്തി: കുന്നത്ത് കുടുംബയോഗവും ഓണാഘോഷ പരിപാടികളും 31ന് വൈകുന്നേരം 4.30ന് പ്രൊഫ.ജോയി കുഞ്ചെറിയായുടെ (കാനായ്ക്ക് സമീപം) വസതിയിൽ നടക്കും. പ്രസിഡന്റ് കെ.പി തോമസ് അദ്ധ്യക്ഷത വഹിക്കും.