ദേ മാവേലി അടുത്തെത്തി.... മാമ്മൻ മാപ്പിള ഹാളിൽ കോട്ടയം ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിക്കെത്തിയ മാവേലി,വാമന വേഷധാരികളെ കൗതുകത്തോടെ നോക്കുന്ന കുട്ടി