ചമ്പക്കര : വിലങ്ങിയിൽ (രാകേഷ് ഭവൻ)പരേതനായ ശിവദാസൻ പിള്ളയുടെ മകൻ രാജഗോപാൽ(65) നിര്യാതനായി. ഭാര്യ എറികാട് കുന്നത്തു വീട്ടിൽ ഗിരിജാദേവി. മക്കൾ : രാകേഷ് രാജൻ, രാധിക രാജൻ. മരുമക്കൾ : ശ്രുതി രാകേഷ്, ശ്രീഹരി. സംസ്‌കാരം ഇന്ന് 11.30 ന്വീട്ടുവളപ്പിൽ.