ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റ് വിതരണം ചെയ്യും. ആവശ്യമുള്ളവർ സെപ്തംബർ 5ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഫാ.ജോൺ ഐപ്പ് മങ്ങാട്ട് അറിയിച്ചു. ഫോൺ: 9400280965.