ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം 1165 ാം നമ്പർ ശാഖ അറയ്ക്കൽ ശ്രീഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച നടപ്പന്തലിന്റെ സമർപ്പണം തിങ്കളാഴ്ച വൈകിട്ട് 05.30ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. യൂണിയൻ നേതാക്കൾ പങ്കെടുക്കും.