d

നീ​ ​അ​റി​യു​ക,​
വ​ല്ല​പ്പോ​ഴു​മെ​ന്നെ.
നി​ന​ക്ക​റി​യാ​നൊ​ക്കു-
ന്നി​ട​ത്തെ​ല്ലാം​ ​തേ​ടു​ക.
എ​ല്ലാ​ത്തി​നും,​ഉ​ത്ത​രം
കി​ട്ടു​മെ​ന്നോ​ർ​ക്കു​ക,​
ആ​താ​കാം​ ​ഞാ​ൻ

തേ​ടി​യാ​ലും​ ​തേ​ടാ​തി​രു​ന്നാ​ലും
എ​ന്നെ​യ​റി​യാ​നാ​വും,​
അ​വി​ടെ​യാ​ണ് ​ഞാ​നെ​ന്ന
സ​ത്യ​ത്തെ​ ​തി​രി​ച്ച​റി​യു​ന്ന​ത്.
സ​ത്യ​മെ​ന്തെ​ന്ന​റി​യാ​തെ

കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ർ,
ഇ​ല്ലാ​ത്ത​ത് ​പു​ല​മ്പു​ന്ന​വർ
അ​വ​രൊ​ക്കെ,​ ​ഒ​രു​നാ​ൾ​ ​എ​ന്നെ
തി​രി​ച്ച​റി​ഞ്ഞേ​ക്കാം.
കാ​പ​ട്യ​മോ​തു​ന്ന​വ​രെ,​
ന​ല്ല​വ​രെ​ന്നു​ക​രു​തു​-

ന്നവ​രോ​ർ​ക്കു​ക,
സ​ത്യ​ത്തി​നെ​ന്നും​ ​ന​ന്മ​യു​ടെ
സു​ഗ​ന്ധ​മു​ണ്ടെ​ന്ന്...
അ​വി​ടെ​യാ​ണെ​ന്റെ​ ​പ്രാ​ണൻ,
അ​വി​ടെ​യാ​ണെ​ന്റെ​ ​സ്വ​ത്വം.