w

ഇന്ത്യയെ പിണക്കില്ല,തീരുവ ഒരു ടിപ്പിക്കൽ ട്രംപിയൻ തന്ത്രം

ഇന്ത്യയും അമേരിക്കയും തമ്മിൽ ഏറ്റവും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങളാണ്. ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ എന്ന ഡൊണൾഡ് ട്രംപിന്റെ നീക്കം ഒരു തിരിച്ചടി ആയി തോന്നാം. ശരിക്കും അത് ഒരു തന്ത്രം അല്ലേ? ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയെന്ന ഭീഷണി ഒരു ടിപ്പിക്കൽ ട്രംപിയൻ തന്ത്രമാണ്