കന്യാസ്ത്രീ അറസ്റ്റിൽ വീണുടയുമോ BJP പ്രതീക്ഷകൾ?
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം കേരളത്തിലെ ബി.ജെ.പിയെ ഊരാക്കുടുക്കിലാക്കിയോ? സംഘപരിവാർ സംഘടനകളുടെ എതിർപ്പ് ബി.ജെ.പിയെ സമ്മർദ്ദത്തിലാക്കുന്നോ? കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുമോ? സഭാനേതൃത്വങ്ങളെ അനുനയിപ്പിക്കാൻ ഇനി ബി.ജെ.പി നേതൃത്വത്തിന് കഴിയുമോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.വേണുഗോപാൽ എം.എസ്