gst

കൊച്ചി: ജൂലായിൽ രാജ്യത്തെ ചരക്ക് സേവന നികുതി(ജി.എസ്.ടി) 7.5 ശതമാനം ഉയർന്ന് 1.96 ലക്ഷം കോടി രൂപയിലെത്തി. ജൂണിൽ ജി.എസ്.ടി സമാഹരണം 6.1 ശതമാനം കുറഞ്ഞ് 1.85 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. കയറ്റുമതിക്കും ആഭ്യന്തര സപ്ളൈകളിലും ജി.എസ്.ടി റീഫണ്ടുകൾ കൂടുന്ന സാഹചര്യം ആരോഗ്യകരമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഏപ്രിലിൽ ജി.എസ്.ടി വരുമാനം റെക്കാഡ് ഉയരമായ 2.37 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.