e

പുതിയ വിവാദത്തിന് തിരികൊളുത്തി ബെൻ ഗ്വിർ, അൽ അഖ്സ പരിസരത്ത് പ്രാർത്ഥന

യുദ്ധം ഉണ്ടാക്കുന്ന പ്രത്യാഘാതത്തിൽ നിന്ന് മോചനം നേടാൻ എത്ര നാൾ വേണ്ടി വരും. ഒരു സംഘർഷം ആരംഭിച്ച് കഴിഞ്ഞാൽ അത് എത്രയും വേഗം അവസാനിപ്പിക്കാനുള്ള നടപടികളാണ് നോക്കുന്നത്, ഗാസയിലെ അവസ്ഥ വഷളായികൊണ്ടിരിക്കുകയാണ്.