salt-

കർക്കടക മാസം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി നഷ്ടപ്പെടുന്ന മാസം കൂടിയാണ്. ഈ സമയത്ത് ആരോഗ്യ സംരക്ഷണത്തിന് ആയുർവേദ മരുന്നുകൾ ചേർത്ത മരുന്ന് കഞ്ഞി,​ ഉലുവ കഞ്ഞി എന്നിവ കഴിക്കാറുണ്ട്. എന്നാൽ മരുന്നു കഞ്ഞിക്ക് പകരം മരുന്ന് ഇറച്ചി കഴിച്ചാലോ. ആയുർവേദ മരുന്നുകൾ ചേർത്ത മരുന്ന് ഇറച്ചി തയ്യാറാക്കുന്നതിനെ കുറിച്ചാണ് ഇന്നത്തെ സാൾട്ട് ആൻഡ് പെപ്പർ ഫുഡ് ചാനലിൽ പറയുന്നത്. മട്ടൺ ഇറച്ചിയിലാണ് 28 ഇനം മരുന്ന് ചേർത്ത് വിഭവം തയ്യാറാക്കുന്നത്.

വീഡിയോ കാണാം