f

ധർമ്മസ്ഥലയിലെ തെരച്ചിലിൽ ഇന്ന് കണ്ടെത്തിയത് അധികം പഴക്കമില്ലാത്ത മൃതദേഹം. സാക്ഷി ചൂണ്ടിക്കാണിച്ചത് അല്ലാത്ത പുതിയ സ്‌പോട്ടിലാണ് പരിശോധന നടന്നത്