d

ചേർത്തല സ്വദേശികളായ ബിന്ദു പദ്മനാഭൻ, ഹൈറുമ്മ എന്ന ഐഷ, ഏറ്റുമാനൂർ സ്വദേശി ജൈനമ്മ എന്നീ സ്ത്രീകളുടെ തിരോധാന കേസിൽ സീരിയൽ കില്ലർ എന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്റ വീട്ടിൽ നിന്ന് നിർണായക തെളിവു കണ്ടെത്തി