nalan

ഹംസ ദൂത് ...കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ നടത്തിയ നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി ഏറ്റുമാനൂർ കണ്ണനും ഹംസമായി കലാമണ്ഡലം വിഷ്ണുമോനും അരങ്ങത്ത്