ദുരൂഹ സാഹചര്യങ്ങളിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിലെ പ്രതി സെബാസ്റ്റ്യന്റെയും സുഹൃത്ത് റോസമ്മയുടെയും വീട്ടുവളപ്പിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.