b

പ്രണയ മുറിവുകളുടെ

കടലാഴങ്ങൾ

സുമിൻ ജോയ്

ജന്മാന്തരങ്ങളെ നനയിച്ചു പെയ്യുന്ന അവിരാമമായ ഓർമ്മകളുടെ പെരുമഴയാണ് സുമിൻ ജോയ്‌യുടെ കവിതകൾ. സന്തോഷത്തിന്റെ ക്ഷണികതയിലല്ല, മറിച്ച് പ്രണയംകൊണ്ട് മുറിഞ്ഞ ഹൃദയത്തിന്റെ ആഴങ്ങളിലാണ് അതിന്റെ അസ്‌തിത്വം.

പ്രസാധകർ:

ഒലിവ് ബുക്ക്സ്

തോറ്റവന്റെ

സുവിശേഷം

അടുതല ജയപ്രകാശ്

വിജയത്തിന്റെ മുത്തുക്കുട ചൂടിയവരുടേതു മാത്രമല്ല ഈ ലോകം. വർത്തമാന ലോകത്തിൽ പരാജയപ്പെട്ടവരുടെ പാട്ടുകാരനാവുകയാണ് കവി.

പ്രസാധകർ:

സുജിലി പബ്ലിക്കേഷൻസ്