കണിയാപുരം: പള്ളിനട ആലായി ഗാർഡൻസിൽ പരേതനായ എ .എം ഇബ്രാഹിമിന്റെ (ആലായി) മകൻ നാസുമുദ്ദീൻ(76)നിര്യാതനായി . ഭാര്യ ഷൈബ. മക്കൾ: ഷബീർ,ഷമീർ,ഷഫീർ. മരുമക്കൾ:സജീന,ഹർഷാന,റസീന.