cpi

വൈക്കത്ത് നടക്കുന്ന സിപിഐ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് റെഡ് വാളൻ്റിയർ പരേഡിൽ പങ്കെടുത്ത തലയാഴം സ്വദേശി സുധീറിൻ്റെ മകൾ അലായ മറിയം അഭിവാദ്യം അർപ്പിക്കാനെത്തിയപ്പോൾ