mike

മൈക്ക് പൊതു പ്രശ്നമായി...വൈക്കത്ത് നടക്കുന്ന സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിനിടയിൽ മൈക്ക് പ്രശ്നമായപ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടുപ്പിച്ച് വയ്ക്കാൻ പറയുന്നു