cpi

സി .പി .ഐ ജില്ലാ സമ്മേളനം നടക്കുന്ന സമ്മേളന നഗരിയ്‌ക്ക് മുന്നിൽ ( തിരുവന്തപുരം ടാഗോർ സെന്റിനറി ഹാളിൽ ) പാർട്ടി പതാക ഉയർത്തിയ ശേഷം അഭിവാദ്യമർപ്പിക്കുന്ന മുതിർന്ന സി .പി .ഐ നേതാവ് സി .ദിവാകരൻ .ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സമീപം