സി .പി .ഐ ജില്ലാ സമ്മേളനം നടക്കുന്ന സമ്മേളന നഗരിയ്‌ക്ക് മുന്നിൽ ( തിരുവന്തപുരം ടാഗോർ സെന്റിനറി ഹാളിൽ )രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്ന ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ .മന്ത്രി ജി .ആർ അനിൽ ,മുതിർന്ന സി .പി .ഐ നേതാവ് സി .ദിവാകരൻ, ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി,രാഖി രവികുമാർ തുടങ്ങിയവർ സമീപം