palace

വിനോദസഞ്ചാരത്തിന് പറ്റിയ പല നഗരങ്ങളും ഇന്ത്യയിലുണ്ട്. ചിലർ കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കിൽ മറ്റുചിലർ സാഹസികയാത്രയാണ് ഇഷ്‌ടപ്പെടുന്നത്. വിചിത്രവും ഭയപ്പെടുത്തുന്നതുമായ ചില സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുമുണ്ട്. ഇതുപോലുള്ള സ്ഥലങ്ങൾ തേടിപ്പോകുന്ന ധാരാളം സാഹസികരുണ്ട്. അത്തരത്തിലൊരാളാണ് നിങ്ങളെങ്കിൽ കാണാൻ പറ്റിയ, മനസിൽ ഭയം തോന്നുന്ന നഗരങ്ങൾ പരിചയപ്പെടാം.