സുസ്‌ഥിര വികസന പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന സീഡ് ബോൾ നിർമ്മാണവും ഗ്രീൻ ബഡ്‌ജറ്റ് 2025 പ്രകാശനത്തിനും പുത്തരിക്കണ്ടം മൈതാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മേയർ ആര്യാ രാജേന്ദ്രനും സംഭാഷണത്തിൽ