crime

ഏറ്റുമാനൂരിൽ നിന്നു കാണാതായ ജെയ്നമ്മ തിരോധാന കേസിൽ, കോട്ടയം ക്രൈംബ്രാഞ്ച് സംഘം പ്രതി സെബാസ്റ്റ്യനുമായി ചേർത്തലയിൽ തെളിവെടുത്തു